6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മാട്ടുക്കട്ട ക്ഷീരോത്പ്പാദന സഹകരണ സംഘം പ്രസിഡന്റിന് എതിരെ അഴിമതി ആരോപണവുമായി പോസ്റ്റർ പതിച്ച് ക്ഷീരമിത്ര SHG കർഷകർ



അയ്യപ്പൻകോവിൽ മാട്ടുക്കട്ടയിൽ പ്രവർത്തിക്കുന്ന ക്ഷീര ഉൽപ്പാദന സംഘത്തിനെതിരെയാണ് അഴിമതി ആരോപണവുമായ് പോസ്റ്റർ പതിച്ചിരിക്കുന്നത് …! 4 വർഷമായ് UDF ഭരിക്കുന്ന ക്ഷിര സംഘം പ്രസിഡന്റായാ വാവച്ചൻ ( മാത്യു ജോസഫ് ) കൂനംപറക്കലിന് എതിരേയാണ് അഴിമതി ആരോപണവുമായ് കർഷകർ പോസ്റ്റർ പതിച്ച് രംഗത്ത് വന്നിരിക്കുന്നത്…! നിലവിൽ സംഘത്തിലെ ജിവനക്കാരിയുമായി പിഡനപരാതി നേരിടുന്ന സംഘം പ്രസിഡന്റിനെതിരേ ക്ഷീര കർഷകരുടെ സംഘടനയായ ക്ഷീരമിത്ര SHG യുടെ നേതൃത്വത്തിലാണ് പോസ്‌റ്റർ പതിച്ചിരിക്കുന്നത് . തുടർന്ന് പിഡനപരാധി ഉന്നയിക്കുന്ന ക്ഷിര സംഘത്തിലെ ജീവനക്കാരിയുടെ നേതൃത്തത്തിൽ ഉപ്പുതറ പോലിസിൽ പരാതി നൽകിയിരിഇരിക്കുകയാണ്. …! അഴിമതിയും നിയമന കോഴയും വിവാദമായതോടെയാണ് കർഷകർ പോസ്റ്റർ പതിച്ചിരിക്കുന്നത് . സംഘം ജീവനക്കാരിയുടെ പാരാതിയിൽ
സംഘം പ്രസിഡന്റിയാ വാവച്ചൻ കൂനംപാറയെ അറസ്റ്റ് ചെയ്യുക., മാട്ടുക്കട്ട മിൽമ തകർക്കാനുള്ള UDF ഭരണ സമിതിയുടെ ഗൂഢാലോചന അവസാനിപ്പിക്കുക., വിജിലൻസ് അന്വേക്ഷണം കാര്യക്ഷമമാക്കുക , നിയമനകോഴ വിജിലൻസ് അന്വേക്ഷിക്കുക, മാട്ടുക്കട്ട മിൽമ പ്രസിഡന്റ് രാജിവയ്ക്കുക., തുടങ്ങിയ ആവശ്യങ്ങളാണ് ഷിരകർഷകർ പോസ്റ്ററിലൂടെ ഉയർത്തുന്നത്…! സംഘത്തിലെ നിയമനവുമായ് ബന്ധപ്പെട്ട് കോഴവാങ്ങിയതായും , SKM കാലിത്തീറ്റയിൽ കോടികളുടെ വെട്ടിപ്പാണ് നടത്തിയിരിക്കുന്നത് എന്നും വിജലൻസ് അന്വഷണം നടത്തണമെന്നും കർഷകർ പറയുന്നു …! ഇതോടെ ജിവനക്കാരിയുടെ പരാധിയിൽ ഉപ്പുതറ പോലിസ് കേസ് എടുത്തതോടെ സംഘം പ്രസിഡന്റ് ഒളിവിൽ പോയതായും ആക്ഷേപം ഉയർന്നിട്ടുണ്ട്









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!