Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Oxy
Hifesh
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

സംസ്ഥാന കാര്‍ഷിക യന്ത്രവൽക്കരണ മിഷന്റെ നേതൃത്വത്തില്‍ കാര്‍ഷിക യന്ത്രപ്രവര്‍ത്തനം, അറ്റക്കുറ്റപ്പണി എന്നിവയില്‍ 20 ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു



കോട്ടയം: സംസ്ഥാന കാര്‍ഷിക യന്ത്രവൽക്കരണ മിഷന്റെ നേതൃത്വത്തില്‍ കാര്‍ഷിക യന്ത്രപ്രവര്‍ത്തനം, അറ്റക്കുറ്റപ്പണി എന്നിവയില്‍ 20 ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു.ഓട്ടോ മൊബൈല്‍ എന്‍ജിനീയറിംഗ്/ ഡീസല്‍ മെക്കാനിക്/ മെക്കാനിക് അഗ്രികള്‍ച്ചര്‍ മെഷിനറി/ മെക്കാനിക്കല്‍ സര്‍വീസിംഗ് ആന്‍ഡ് അഗ്രോ മെഷിനറി/ഫാം പവര്‍ എന്‍ജിനീയറിംഗ്/ മെക്കാനിക് ട്രാക്റ്റര്‍ എന്നീ ട്രേഡുകളില്‍ ഐടിഐ/ വിഎച്ച്‌എസ്‌ഇ ആണ് യോഗ്യത. 20 പേര്‍ക്ക് 20 ദിവസത്തെ പരിശീലനമാണ് നടത്തുന്നത്. പ്രായം 18നും 35നും മദ്ധ്യേ ആയിരിക്കണം. താത്പര്യമുള്ളവര്‍ ഫെബ്രുവരി 15ന് വൈകിട്ട് അഞ്ചിനകം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷാ ഫോമും വിവരങ്ങളും 8281200673 എന്ന വാട്സ് ആപ്പ് നമ്ബറിലും ഇ-മെയിലിലും ലഭിക്കും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!