Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Untitled-1
WhatsApp Image 2025-02-20 at 2.45.27 PM (1).jpeg
Oxygen
WhatsApp Image 2025-02-20 at 2.45.27 PM (2).jpeg
Carmel
Karshakan
Santamonica
Santamonica
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

പുതുവർഷത്തിലെ ആദ്യ മത്സരത്തിൽ വിജയത്തിളക്കവുമായി കേരള ബ്ലാസ്റ്റേഴ്സ്



കൊച്ചി: പുതുവർഷത്തിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ജയം. കേരള ബ്ലാസ്റ്റേഴ്സ് 3-1ന് ജംഷഡ്പൂർ എഫ്സിയെ തോൽപ്പിച്ചു. ഈ ജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് വീണ്ടും മുന്നേറി.

കൊച്ചിയിൽ നടന്ന മത്സരത്തിന്‍റെ 9-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ലീഡ് നേടി. അപ്പസ്തോലോസ് ജിയാനുവിന്‍റെ ഉജ്ജ്വലമായ ബാക്ക് ഹീൽ ഷോട്ടായിരുന്നു ആദ്യ ഗോളായി മാറിയത്. ദിമിത്രിയോസ് ഡയമെന്‍റക്കോസാണ് ഗോൾ നേടാൻ വഴിയൊരുക്കിയത്.

18-ാം മിനിറ്റിൽ ജംഷഡ്പൂരിനു വേണ്ടി ഡാനിയൽ ചിമ ഒരു ഗോൾ സ്വന്തമാക്കി. മത്സരത്തിന്‍റെ 31-ാം മിനിറ്റിൽ ഡയമന്റക്കോസിന്റെ പെനൽറ്റിയിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് തിരിച്ചു പിടിച്ചു. 65-ആം മിനുട്ടിൽ അഡ്രിയൻ ലൂണ ബ്ലാസ്റ്റേഴ്സിനായി മൂന്നാം ഗോൾ നേടി.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!