6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

കളക്ട്രേറ്റുകളിലും വകുപ്പ് മേധാവി ഓഫിസുകളിലും ഇന്നു മുതൽ ബയോമെട്രിക് പഞ്ചിംഗ്



തിരുവനന്തപുരം: സംസ്ഥാനത്തെ കളക്ടറേറ്റുകളിലും വകുപ്പ് മേധാവികളുടെ ഓഫീസുകളിലും ഇന്ന് മുതൽ ബയോമെട്രിക് പഞ്ചിംഗ്. 2023 ജനുവരി 1 മുതൽ പഞ്ചിംഗ് നിർബന്ധമാക്കിക്കൊണ്ട് ചീഫ് സെക്രട്ടറിയുടെ കർശന ഉത്തരവ് ഉണ്ടായിരുന്നു.

രണ്ട് ദിവസം അവധിയായതിനാൽ ഇന്ന് മുതൽ പഞ്ചിംഗ് നടപ്പാക്കും. ബയോമെട്രിക് പഞ്ചിംഗ് മെഷീനുകൾ സ്പാർക്കുമായി ബന്ധിപ്പിക്കാനാണ് നിർദ്ദേശം. എല്ലാ ഓഫീസുകളിലും യന്ത്രം സ്ഥാപിച്ചിട്ടുണ്ടെങ്കിലും സ്പാർക്കുമായി ബന്ധിപ്പിച്ചിട്ടില്ല.

ഒരാഴ്ചയ്ക്കകം നടപടിക്രമങ്ങൾ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറി കളക്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാർച്ച് 31ന് മുമ്പ് മറ്റ് സർക്കാർ ഓഫീസുകളിൽ ബയോമെട്രിക് പഞ്ചിംഗ് നടപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!