Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

വിസ്മയിപ്പിച്ച് മെസ്സിയും അൽവാരസും, എതിരില്ലാത്ത 3 ഗോൾ ജയം;അർജന്റീന ഫൈനലിൽ



ദോഹ: ഫിഫ ലോകകപ്പ് ആദ്യ സെമി ഫൈനൽ മത്സരത്തിൽ ക്രൊയേഷ്യയെ എതിരില്ലാത്ത 3 ഗോളുകൾക്ക് തകർത്ത് അർജന്റീന ഫൈനലിൽ. മിശ്ശിഹായ്ക്ക് ലോകാകിരീടത്തിലേക്ക് ഇനി ഒരു മത്സരത്തിന്റെ ദൂരം മാത്രം.

34-ആം മിനുട്ടിൽ പെനൽറ്റിയിലൂടെ മെസ്സി ആദ്യ ഗോൾ നേടിയപ്പോൾ. ലോങ്ങ്‌ റണ്ണിലൂടെ 39-ആം മിനുട്ടിലും, മെസ്സി നൽകിയ പാസ്സിലൂടെ 69-ആം മിനുട്ടിലും അൽവാരസ് ഗോൾ നേടി വിജയം ഉറപ്പിച്ചു.

ഇന്ന് നടക്കുന്ന ഫ്രാൻസ്-മൊറൊക്കോ മത്സരത്തിലെ വിജയിയെ അർജന്റീന ഞായറാഴ്ച നടക്കാനിരിക്കുന്ന ഫൈനൽ മത്സരത്തിൽ നേരിടും.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!