പ്രധാന വാര്‍ത്തകള്‍
ഉടുമ്പൻചോലയിൽ ടൈൽ എത്തിച്ച ലോറിക്കുള്ളിൽ കുടുങ്ങിയ 2 അതിഥി തൊഴിലാളികൾ മരിച്ചു

ഉടുമ്പൻചോലയിൽ ടൈൽ എത്തിച്ച ലോറിക്കുള്ളിൽ കുടുങ്ങിയ 2 അതിഥി തൊഴിലാളികൾ മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശികളായ പ്രദീപ് (38) സുധൻ (30)എന്നിവരാണ് മരിച്ചത്