Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

വിവിധ തസ്തികകളില്‍ ഒഴിവ്



ഇടുക്കി ജില്ലാ ശുചിത്വമിഷനില്‍ ഒഴിവുള്ള ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ലീവ് വേക്കന്‍സിയില്‍ 6 മാസത്തേക്ക് ഒഴിവുള്ള അക്കൗണ്ടന്റ് എന്നീ തസ്തികകളിലേക്ക് 755/ രൂപ നിരക്കില്‍(പ്രതിമാസം പരമാവധി 20,385/) രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കും.
ക്രമ നം, തസ്തിക, ഒഴിവുകള്‍, യോഗ്യത എന്നീ ക്രമത്തില്‍
1 അക്കൗണ്ടന്റ് ( 6 മാസത്തേക്ക്)- 1- ബി.കോം, ടാലി, പിജിഡിസിഎ
2 ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍- 1 – ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ബി.കോം, പിജിഡിസിഎ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ടോ, തപാല്‍ മുഖേനയോ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വ്യക്തമായ മേല്‍വിലാസം സഹിതം അപേക്ഷിക്കാം. എഴുത്ത് പരിക്ഷ/ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിയമനം പൂര്‍ണ്ണമായും താല്‍ക്കാലികമായിരിക്കും. പ്രവര്‍ത്തിക്കുന്ന ദിവസങ്ങള്‍ക്ക് മാത്രമേ വേതനം അനുവദിക്കൂ. നിയമനകാലം മറ്റൊരു ആനുകൂല്യത്തിനും പരിഗണിക്കില്ല .അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി നവംബര്‍ 29 വൈകിട്ട് 5 മണി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!