Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ചങ്കായിരുന്നു. ചങ്ക് ബ്രോ ആയിരുന്നു… അതുകൊണ്ടുതന്നെ ഇങ്ങനെയൊരു യാത്രയയപ്പ് നല്‍കേണ്ടി വരുമെന്ന് ഈ കുട്ടികള്‍ ഒരിക്കലും വിചാരിച്ചിട്ടുണ്ടാകില്ല



ഇടുക്കി: ചങ്കായിരുന്നു. ചങ്ക് ബ്രോ ആയിരുന്നു… അതുകൊണ്ടുതന്നെ ഇങ്ങനെയൊരു യാത്രയയപ്പ് നല്‍കേണ്ടി വരുമെന്ന് ഈ കുട്ടികള്‍ ഒരിക്കലും വിചാരിച്ചിട്ടുണ്ടാകില്ല. ഇത് ഇടുക്കി ചെമ്മണ്ണാര്‍ സെന്‍റ് സേവ്യേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്നാം നമ്ബര്‍ ബസ്.’അധ്യാപകര്‍ക്ക് മാത്രമല്ല ബസുകള്‍ക്കുമുണ്ട് കുട്ടികളുമായി ആത്മബന്ധം’; കാലപ്പഴക്കം വന്ന സ്‌കൂള്‍ ബസിന് യാത്രയയപ്പ് നല്‍കി വിദ്യാര്‍ഥികള്‍

കാലപ്പഴക്കം ഏറിയതോടെ ബസ് പൊളിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തീരുമാനിച്ചു. അപ്പോഴാണ് ഈ ബസ്, കുട്ടികള്‍ക്ക് എത്രമാത്രം പ്രിയപ്പെട്ടതായിരുന്നു എന്ന് സ്‌കൂള്‍ അധികൃതര്‍ക്ക് മനസിലായത്. ഒരു പക്ഷേ ഇങ്ങനെയൊരു കാഴ്‌ച നമ്മുടെ നാട്ടില്‍ ആദ്യമാകും. ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും ഇപ്പോള്‍ തരംഗമാണ്.

പണിക്കന്‍കുടി- കോതമംഗലം റൂട്ടില്‍ ഓടിയിരുന്ന ബസ് വിലയ്ക്ക് വാങ്ങിയാണ് സ്‌കൂള്‍ ബസ് ആക്കിയത്. 2004 മുതല്‍ സ്‌കൂളിലെ ഒന്നാം നമ്ബര്‍ ബസും ഇതു തന്നെ. നിരവധി ബസുകള്‍ സ്‌കൂളില്‍ എത്തിയെങ്കില്‍ കുട്ടികള്‍ക്ക് എന്നും പ്രിയപ്പെട്ടതായിരുന്നു ഇത്. ഈ കാഴ്‌ചകള്‍ പറയുന്നുണ്ട്.. കുട്ടികളും ബസും തമ്മിലുള്ള ബന്ധം.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!