പ്രധാന വാര്‍ത്തകള്‍
മൂന്നാർ കൊരണ്ടിക്കാട്ടിൽ ആനസവാരി കേന്ദ്രത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു
മൂന്നാർ കൊരണ്ടിക്കാട്ടിൽ ആനസവാരി കേന്ദ്രത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു
തൃശൂർ സ്വദേശിയും ആന പാപ്പാനുമായ വിമലാണ് മരിച്ചത്
ആനപാപ്പാൻമാരായ വിമലും മണികണ്ഡനും തമ്മിലുണ്ടായ വാക്ക് തർക്കം കത്തി കുത്തിൽ കലാശിക്കുകയായിരുന്നു
വിമലിൻ്റെ കഴുത്തിന് കുത്തേൽക്കുകയും മരണം സംഭവിക്കുകയുമായിരുന്നു
മൃതദേഹം മൂന്നാർ ടാറ്റാ ജനറൽ ആശുപത്രിയിൽ