പ്രധാന വാര്‍ത്തകള്‍
പരീക്ഷ മാറ്റി വച്ചു
മഹാത്മാ ഗാന്ധി സര്‍വകലാശാല നാളെ നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്- യു.ജി റെഗുലര്‍, പ്രൈവറ്റ് പരീക്ഷകള്‍ മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.