ജില്ലാ നേതൃയോഗം … യു.ഡി.എഫ് പൊതുസമ്മേളനം ……..


കേരളാ കോൺഗ്രസ് ഇടുക്കി ജില്ലാ നേതൃയോഗം 20…10…. 2022. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് കട്ടപ്പന സാഗരാ തീയേറ്ററിനു സമീപമുള്ള ഹെൽത്ത് സർവ്വീസ്‌സഹകരണ സംഘം ഓഫീസ് ഓഡിറ്റോറിയത്തിൽ കൂടുന്നതാണ്… പാർട്ടി ചെയർമാൻ പി.ജെ ജോസഫ് MLA ഉദ്ഘാടനം ചെയ്യും ജില്ലാ പ്രസിഡണ്ട് പ്രൊഫ.എം.ജെ ജേക്കബ് അദ്ധ്യക്ഷതവഹിക്കും ഡപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് Ex MP വൈസ് ചെയർമാൻ മാത്യു സ്റ്റീഫൻ Ex MLA വനിതാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് പ്രൊഫ: ഷീലാ സ്റ്റീഫൻ, കർഷക യൂണിയൻ സംസ്ഥാനപ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ പാർട്ടി സംസ്ഥാന ഉന്നതാധികാര സമിതിയംഗങ്ങൾ സംസ്ഥാനഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും പാർട്ടി നേതാക്കളെല്ലാവരും എത്തണം …….. യു.ഡി.എഫ് പൊതുസമ്മേളനം ……….. കാർഷികമേഖലയിലെ ഗുരുതരമായ പ്രതിസന്ധികൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അന്നു തന്നെ 3.30 pm. ന് കട്ടപ്പന പഴയ ബസ് സ്റ്റാന്റ് മൈതാനിയിൽ യു.ഡി എഫ് ജില്ലാക്കമ്മറ്റി നേതൃത്വത്തിൽ പൊതുസമ്മേളനം നടക്കും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും വിവിധ കക്ഷി നേതാക്കൾ പ്രസംഗിക്കും………