പ്രധാന വാര്‍ത്തകള്‍
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജില്ലാ കൗൺസിൽ യോഗം ചെറുതോണി വ്യാപാര ഭവനിൽ നടന്നു.KVVES ജില്ലാ പ്രസിഡന്റ് സണ്ണി പയ്യംപള്ളിൽ ഉദ്ഘാടനം ചെയ്തു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജില്ലാ കൗൺസിൽ യോഗം ചെറുതോണി വ്യാപാര ഭവനിൽ നടന്നു.
KVVES ജില്ലാ പ്രസിഡന്റ് സണ്ണി പയ്യംപള്ളിൽ ഉദ്ഘാടനം ചെയ്തു.