പ്രധാന വാര്‍ത്തകള്‍
കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി..


കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തികൊണ്ട് സി പി ഐ എം ബാലഗ്രാം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ
തേർഡ്ക്യാമ്പിൽ സർവകക്ഷിയോഗവും മൗനജാഥയും നടന്നു……