6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് ശനിയാഴ്ച പ്രവര്‍ത്തി ദിനം



തിരുവനന്തപുരം : സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് ശനിയാഴ്ച പ്രവര്‍ത്തി ദിനം. സംസ്ഥാന വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരമാണ് ശനിയാഴ്ച സ്കൂള്‍ തുറന്നു പ്രവര്‍ത്തിക്കുക.

വെള്ളിയാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ എല്ലാം അടഞ്ഞു കിടക്കുകയാണ്.

സര്‍വകലാശാല പരീക്ഷകള്‍ അടക്കം മാറ്റിയിട്ടുണ്ട്. നാളെ ശനിയാഴ്ച്ചത്തെ പ്രവര്‍ത്തി ദിനത്തിന് ശേഷം ഈ വര്‍ഷം രണ്ട് പ്രവര്‍ത്തി ദിനങ്ങള്‍ കൂടിയുണ്ട്. ഒക്ടോബര്‍ 29 ശനിയും ഡിസംബര്‍ മൂന്ന് ശനിയും സംസ്ഥാനത്തെ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.

സെപ്റ്റംബര്‍, ഒക്ടോബര്‍, ഡിസംബര്‍ ഒഴികെയുള്ള മാസങ്ങളില്‍ ഈ വര്‍ഷം ഇനി ശനി സ്കൂളുകള്‍ക്ക് പ്രവര്‍ത്തി ദിനങ്ങള്‍ ഇല്ല. എന്നാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍ക്ക് ഇത് ബാധകമല്ല.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!