Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Banner
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

വാക്ക് ഇന്‍ ഇന്റര്‍വ്യൂ : ഇടുക്കി ഗവ. മെഡിക്കല്‍ കോളേജ് (ഇടുക്കി ജില്ലാ ആശുപത്രി) ലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ജൂലൈ 7, 11 മണിയ്ക്ക് ഇടുക്കി ജില്ലാ ആശുപത്രിയില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.

  1. ലാബ് ടെക്നീഷ്യന്‍
    യോഗ്യത – ഡി.എം.എല്‍.റ്റി (ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍), ബി.എസ്.സി എം.എല്‍.റ്റി, പാരാമെഡിക്കല്‍ രജിസ്ട്രേഷന്‍
  2. ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍
    യോഗ്യത – ഡി.എം.എല്‍.റ്റി (ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍), ബി.എസ്.സി എം.എല്‍.റ്റി, പാരാമെഡിക്കല്‍ രജിസ്ട്രേഷന്‍
    3.ഫാര്‍മസിസ്റ്റ്- ഡി-ഫാം, ബി-ഫാം യോഗ്യത. (ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍)
  3. എക്സ്-റേ ടെക്നീഷ്യന്‍, ഇസിജി ടെക്നീഷ്യന്‍- പി.എസ്.സി.അംഗീകൃത യോഗ്യത.
  4. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, പിജിഡിഎ അല്ലെങ്കില്‍ ബിസിഎ (മലയാളം ടൈപ്പിംഗ് പരിചയം)
  5. ഡയാലിസിസ് ടെക്നീഷ്യന്‍ – പി.എസ്.സി.അംഗീകൃത യോഗ്യത.
  6. നഴ്സിംഗ് അസിസ്റ്റന്റ് – 7-ാം ക്ലാസ് യോഗ്യത,
  7. സെക്യൂരിറ്റി (പുരുഷന്‍) –
  8. ക്ലീനിംഗ് സ്റ്റാഫ് –
    ജോലിയില്‍ മുന്‍പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി എ്ല്ലാ തസ്തകളിലേക്കും 45 വയസ്സില്‍ താഴെ. താത്പര്യമുള്ളവര്‍ക്ക് വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സലും, പകര്‍പ്പും സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍ 0486 2299574.
    ▂▂▂▂▂▂▂▂▂▂▂▂

ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!