6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മന്തിപ്പാറയ്ക്ക് സമീപം കത്തിയ നിലയിൽ കണ്ടെത്തിയ മൃതദേഹംപത്തനംതിട്ട സ്വദേശിയായ പാസ്റ്ററുടേതെന്ന് സംശയം



തമിഴ്നാട് വനപ്രദേശത്ത് ശരീരഭാഗങ്ങൾ കത്തിയ നിലയിൽ കണ്ട പുരുഷ മൃതദേഹത്തിന് മൂന്ന് നാല് ദിവസത്തെ പഴക്കം ഉണ്ട് ,
മന്തിപ്പാറയിലുള്ള ഇവാഞ്ചലിക്കൽ ചർച്ചിൽ പാസ്റ്ററായി ജോലി നോക്കുന്ന എബ്രഹാം പറമ്പിൽ തെക്കേതിൽ
ചിറ്റാർ , പത്തനംതിട്ട എന്നയാളുടെ മൃതശരീരമാണെന്ന് പാസ്റ്ററുടെ മകൻ തിരിച്ചറിഞ്ഞു. മൃതദേഹം തമിഴ്നാട് തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!