പ്രധാന വാര്‍ത്തകള്‍
ജില്ലാ വികസന സമിതി യോഗം നാളെ (28/05/2022)

ജില്ലാ വികസന സമിതിയുടെ മെയ് മാസത്തെ യോഗം നാളെ (28/05/2022) രാവിലെ 11 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. അന്നേ ദിവസം രാവിലെ 10.30-ന് പ്രീ ഡി.ഡി.സി യും ചേരും.