Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

പാക്കിസ്ഥാനിലേക്കു പോയ 17 ഇന്ത്യൻ യുവാക്കൾ മടങ്ങിയെത്തിയത് ഭീകരരായി



പ​ഠി​ക്കാ​നായി യാ​ത്രാ​രേ​ഖ​ക​ളും വീ​സ​യു​മാ​യി പാ​ക്കി​സ്ഥാ​നി​ലേ​ക്കു പോ​യി ഭീ​ക​ര​രാ​യി മ​ട​ങ്ങി​യെ​ത്തി​യ 17 ഇ​ന്ത്യ​ൻ യു​വാ​ക്ക​ൾ സൈ​ന്യ​വു​മാ​യ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് റി​പ്പോ​ർ​ട്ട്.ഇ​ന്ത്യ​യി​ലേ​ക്കു നു​ഴ​ഞ്ഞു​ക​യ​റു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ർ സു​ര​ക്ഷാ​സേ​ന​യു​ടെ വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട​ത്. ഭീ​ക​ര​രെ റി​ക്രൂ​ട്ട് ചെ​യ്യാ​ൻ പാ​ക് ചാ​ര​സം​ഘ​ട​ന​യാ​യ ഐ​എ​സ്ഐ​യു​ടെ പു​തി​യ മാ​ർ​ഗ​മാ​ണി​തെ​ന്നും യു​വാ​ക്ക​ൾ ക​രു​തി​യി​രി​ക്ക​ണ​മെ​ന്നും അധികൃതർ മു​ന്ന​റി​യി​പ്പു ന​ൽ​കി.

ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള​വ​ർ പാ​ക്കി​സ്ഥാ​നി​ൽ പ​ഠ​നം ന​ട​ത്തു​ന്ന​തു നി​രു​ത്സാ​ഹ​പ്പെ​ടു​ത്തി യു​ജി​സി​യും എ​ഐ​സി​ടി​ഇ​യും ഈ​യി​ടെ മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കി​യ​ത് ഇ​തി​നെ തു​ട​ർ​ന്നാ​ണ്.2015 മു​ത​ലാ​ണ് ഐ​എ​സ്ഐ ഈ ​മാ​ർ​ഗം പി​ന്തു​ട​രു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കൊ​ല്ല​പ്പെ​ട്ട നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​രി​ൽ പ​ല​രും പാ​ക്കി​സ്ഥാ​നി​ൽ പ​ഠ​നം ന​ട​ത്തു​ന്ന കാ​ഷ്മീ​രി യു​വാ​ക്ക​ളാ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​താ​യും അധികൃതർ പ​റ​ഞ്ഞു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!