നാട്ടുവാര്‍ത്തകള്‍
ടാർ പോളിൻ ഷീറ്റ് വിതരണം ആരംഭിച്ചു : ഫീൽഡ് ഓഫീസ് കട്ടപ്പന…


ടാർപോളിൻ ഷീറ്റ് ആവശ്യമുള്ള കർഷകർ
2022-23 സാമ്പത്തിക വർഷത്തെ കരമടച്ച രസീത് കോപ്പി
ആധാർ കാർഡ് കോപ്പി എന്നിവ സഹിതം സ്‌പൈസസ് ബോർഡ് കട്ടപ്പന ഫീൽഡ് ഓഫീസുമായി ബന്ധപ്പെടുക.
20.4.2022 മുതൽ വിതരണം. (സ്റ്റോക്ക് തീരുന്നതുവരെ മാത്രം). Sc/ST വിഭാഗക്കാർ കമ്യൂണിറ്റി സർട്ടിഫിക്കറ്റ് കോപ്പിയും സമർപ്പിക്കണം.
ജനറൽ വിഭാഗം870 രൂപ
SC/ST വിഭാഗം440/ രൂപ
അപേക്ഷകർക്ക് കുറഞ്ഞത് 50 സെന്റ് സ്‌ഥലം എങ്കിലും ഉണ്ടായിരിക്കണം.