നാട്ടുവാര്‍ത്തകള്‍
മോബിൻ മോഹനെ അനുമോദിച്ചു.


കാഞ്ചിയാർ :കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്ക്കാർ നേടിയ കഥാകൃത്ത് മോബിൻ മോഹന് കാഞ്ചിയാർ സ്റ്റേഹതീരം ഡവലപ്മെന്റ് സൊസൈറ്റി അനുമോദിച്ചു. വി.കെ.സുരേഷ് ബാബു അധ്യക്ഷനായിരുന്നു. പി.ഡി. രജുകുമാർ പൊന്നാടയണിയിച്ചു. പി.ജെ. സത്യപാലൻ മൊമെന്റോ നൽകി. കെ..കെ.. കുലശേഖരൻ ,എസ്.സതീഷ് , കെ.ബി. രാജേഷ്. കെ.ഇ. രാജൻ, പി.പി.മനോജ്, ബിബിൻസ് മണി, കെ.കെ. ചെല്ലപ്പൻ , എന്നിവർ പ്രസംഗിച്ചു.