6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ഫ്ലക്സ് നിരോധനം കർശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി



സംസ്ഥാനത്ത് ഫ്ലക്സ് നിരോധനം കർശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി വീണ്ടും നിർദ്ദേശം നൽകി. പിവിസി ഫ്ലക്സിന്റെ നിർമ്മാണവും ഉപയോഗവും തടയണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ചിറ്റാറ്റിൻകര സ്വദേശി ബി.എസ് ശ്യാംകുമാർ നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഈ നിർദേശം നൽകിയത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനുൾപ്പെടെ പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങളെ ഉപയോഗിക്കാവൂ എന്നു നിർദ്ദേശിക്കണം എന്നും ഫ്ലക്സ് നിർമ്മാണവും ഇതിന്റെ ഉപയോഗവും തടയണമെന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം.

2019 നൽകിയ ഹർജിയാണിത്. പൊതുനിരത്തുകളിൽ അനധികൃത ബോർഡുകളും ഫ്ലെക്സുകളും സ്ഥാപിക്കുന്നതു തടഞ്ഞ് 2021 ജനുവരി 14ന് ഹൈക്കോടതി ഉത്തരവ് നൽകിയിട്ടുണ്ടെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!