നാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 161 പേര്‍ക്ക് കൂടി കോവിഡ്, 195 പേർക്ക് രോഗമുക്തി
- ഇടുക്കി ജില്ലയില്‍ 161 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 195 പേർ കോവിഡ് രോഗമുക്തി നേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച് ;
- അടിമാലി 10
- ആലക്കോട് 1
- അറക്കുളം 4
- അയ്യപ്പൻകോവിൽ 9
- ബൈസൺവാലി 1
- ചക്കുപള്ളം 1
- ദേവികുളം 1
- ഇടവെട്ടി 4
- ഇരട്ടയാർ 2
- കഞ്ഞിക്കുഴി 5
- കാമാക്ഷി 9
- കാഞ്ചിയാർ 8
- കരിമണ്ണൂർ 5
- കരിങ്കുന്നം 1
- കരുണാപുരം 1
- കട്ടപ്പന 4
- കോടിക്കുളം 2
- കൊന്നത്തടി 7
- കുടയത്തൂർ 3
- കുമാരമംഗലം 1
- മണക്കാട് 5
- മാങ്കുളം 2
- മരിയാപുരം 2
- മുട്ടം 1
- നെടുങ്കണ്ടം 8
- പള്ളിവാസൽ 1
- പാമ്പാടുംപാറ 1
- പീരുമേട് 8
- പെരുവന്താനം 1
- പുറപ്പുഴ 3
- രാജാക്കാട് 3
- രാജകുമാരി 1
- തൊടുപുഴ 13
- ഉടുമ്പൻചോല 1
- ഉടുമ്പന്നൂർ 5
- ഉപ്പുതറ 5
- വണ്ടൻമേട് 2
- വണ്ടിപ്പെരിയാർ 2
- വണ്ണപ്പുറം 1
- വാത്തിക്കുടി 8
- വാഴത്തോപ്പ് 7
- വെള്ളത്തൂവൽ 1
- വെള്ളിയാമറ്റം 1
- ഉറവിടം വ്യക്തമല്ലാത്ത കേസ് ഇന്ന് സ്ഥിരീകരിച്ചിട്ടില്ല.