നാട്ടുവാര്‍ത്തകള്‍
ഏലം ഇൻഷുറൻസ് ക്യാമ്പയിൻ
സ്പൈസസ് ബോർഡും പൊതുമേഖല അഗ്രികൾച്ചറൽ ഇൻഷുറൻസ് കമ്പനിയും മുഖേന നടപ്പിലാക്കുന്ന ഏലം ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമായിട്ട് കട്ടപ്പന മുനിസിപ്പാലിറ്റിയിലെ വള്ളകടവിലുള്ള അപ്സര ലൈബ്രറി ഹാളിൽ 21-02-2022 തിങ്കളാഴ്ച 4 PM മുതൽ ഏലം ഇൻഷുറൻസ് ക്യാമ്പയിൻ നടത്തപ്പെടുന്നു
⭕️കാർഡമം രജിസ്ട്രേഷൻ നിർബന്ധമാണ്.
*1. ആധാറിന്റെ കോപ്പി,
2.ബാങ്ക് പാസ്ബുക്ക് കോപ്പി,
3.കരം അടച്ച രസീത്,
4.കാർഡമം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കോപ്പി
എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.*
കർഷകൻ അടെയെക്കണ്ടേ ഇൻഷുറൻസ് തുക
ഒരു ഹെക്റ്ററിന് 5310 ₹
ഒരു ഏക്കർ 2124 ₹ രൂപയും ആണ്. ഇൻഷുറൻസ് ചെയ്യണ്ട അവസാന ദിവസം ഫെബ്രുവരി 28 വരെ മാത്രം
കട്ടപ്പന മുനിസിപ്പാലിറ്റിയിലെയും സമീപ പ്രദേശങ്ങളിൽ ഉള്ളവരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9037138382 9995681025