പ്രാദേശിക വാർത്തകൾ
ജില്ലയില്‍ 584 പേര്‍ക്ക് കൂടി കോവിഡ്, 1200 പേർക്ക് രോഗമുക്തി
- ജില്ലയില്‍ 584 പേര്‍ക്ക് കൂടി കോവിഡ്, 1200 പേർക്ക് രോഗമുക്തി
- ഇടുക്കി ജില്ലയില്‍ 584 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1200 പേർ കോവിഡ് രോഗമുക്തി നേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 30
- ആലക്കോട് 9
- അറക്കുളം 25
- അയ്യപ്പൻകോവിൽ 7
- ബൈസൺവാലി 5
- ചക്കുപള്ളം 9
- ചിന്നക്കനാൽ 4
- ദേവികുളം 3
- ഇടവെട്ടി 7
- ഏലപ്പാറ 6
- ഇരട്ടയാർ 6
- കഞ്ഞിക്കുഴി 14
- കാമാക്ഷി 10
- കാഞ്ചിയാർ 8
- കരിമണ്ണൂർ 15
- കരിങ്കുന്നം 5
- കരുണാപുരം 15
- കട്ടപ്പന 32
- കോടിക്കുളം 6
- കൊക്കയാർ 12
- കൊന്നത്തടി 19
- കുടയത്തൂർ 6
- കുമാരമംഗലം 8
- കുമളി 5
- മണക്കാട് 13
- മാങ്കുളം 5
- മറയൂർ 1
- മരിയാപുരം 6
- മൂന്നാർ 5
- മുട്ടം 11
- നെടുങ്കണ്ടം 39
- പള്ളിവാസൽ 4
- പാമ്പാടുംപാറ 12
- പീരുമേട് 6
- പെരുവന്താനം 11
- പുറപ്പുഴ 2
- രാജാക്കാട് 10
- രാജകുമാരി 1
- ശാന്തൻപാറ 4
- സേനാപതി 4
- തൊടുപുഴ 45
- ഉടുമ്പൻചോല 5
- ഉടുമ്പന്നൂർ 6
- ഉപ്പുതറ 7
- വണ്ടൻമേട് 4
- വണ്ടിപ്പെരിയാർ 4
- വണ്ണപ്പുറം 15
- വാത്തിക്കുടി 41
- വാഴത്തോപ്പ് 27
- വെള്ളത്തൂവൽ 14
- വെള്ളിയാമറ്റം 16
- ഉറവിടം വ്യക്തമല്ലാത്ത 8 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- ആലക്കോട് അഞ്ചിരി സ്വദേശിനി (40).
- ആലക്കോട് അഞ്ചിരി സ്വദേശി (40).
- കുമാരമംഗലം പള്ളിപീടിക സ്വദേശിനി (15).
- തൊടുപുഴ സ്വദേശികൾ (39, 15).
- ഇരട്ടയാർ സ്വദേശി (43).
- കട്ടപ്പന സ്വദേശി (19).
- ഏലപ്പാറ വാഗമൺ സ്വദേശിനി (19).
- ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800-599-1270