ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഇടുക്കി
പത്ര കുറിപ്പ് 14.02.2022
ജില്ലയില്‍ 412 പേര്‍ക്ക് കൂടി കോവിഡ്, 1436 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 412 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1436 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 15
അറക്കുളം 13
അയ്യപ്പൻകോവിൽ 11
ബൈസൺവാലി 2
ചക്കുപള്ളം 2
ചിന്നക്കനാൽ 2
ദേവികുളം 1
ഇടവെട്ടി 13
ഏലപ്പാറ 4
ഇരട്ടയാർ 7
കഞ്ഞിക്കുഴി 7
കാമാക്ഷി 22
കാഞ്ചിയാർ 6
കാന്തല്ലൂർ 1
കരിമണ്ണൂർ 16
കരിങ്കുന്നം 4
കരുണാപുരം 15
കട്ടപ്പന 20
കോടിക്കുളം 9
കൊക്കയാർ 1
കൊന്നത്തടി 8
കുമാരമംഗലം 10
കുമളി 10
മണക്കാട് 6
മാങ്കുളം 1
മരിയാപുരം 6
മൂന്നാർ 2
മുട്ടം 2
നെടുങ്കണ്ടം 17
പള്ളിവാസൽ 2
പാമ്പാടുംപാറ 5
പീരുമേട് 5
പെരുവന്താനം 3
പുറപ്പുഴ 10
രാജാക്കാട് 5
രാജകുമാരി 1
ശാന്തൻപാറ 3
സേനാപതി 8
തൊടുപുഴ 40
ഉടുമ്പൻചോല 2
ഉടുമ്പന്നൂർ 5
ഉപ്പുതറ 2
വണ്ടൻമേട് 8
വണ്ടിപ്പെരിയാർ 14
വണ്ണപ്പുറം 11
വാത്തിക്കുടി 31
വാഴത്തോപ്പ് 7
വെള്ളത്തൂവൽ 11
വെള്ളിയാമറ്റം 6
ഉറവിടം വ്യക്തമല്ലാത്ത 8 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇടവെട്ടി സ്വദേശി (31).
ഇടവെട്ടി മാർത്തോമാ സ്വദേശിനി (33).
കരിങ്കുന്നം വടക്കുംമുറി സ്വദേശി (48).
തൊടുപുഴ ഈസ്റ്റ് സ്വദേശി (23).
തൊടുപുഴ സ്വദേശി (37).
കാഞ്ചിയാർ തൊപ്പിപ്പാള സ്വദേശി (35).
കട്ടപ്പന വള്ളക്കടവ് സ്വദേശിനി (18).
കട്ടപ്പന സ്വദേശി (20).
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800-599-1270