നാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 1252 പേര്‍ക്ക് കൂടി കോവിഡ്, 1937 പേർക്ക് രോഗമുക്തി
- ഇടുക്കി ജില്ലയില്‍ 1252 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1937 പേർ കോവിഡ് രോഗമുക്തി നേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 63
- ആലക്കോട് 13
- അറക്കുളം 39
- അയ്യപ്പൻകോവിൽ 21
- ബൈസൺവാലി 7
- ചക്കുപള്ളം 19
- ചിന്നക്കനാൽ 6
- ദേവികുളം 6
- ഇടവെട്ടി 19
- ഏലപ്പാറ 9
- ഇരട്ടയാർ 29
- കഞ്ഞിക്കുഴി 23
- കാമാക്ഷി 21
- കാഞ്ചിയാർ 26
- കാന്തല്ലൂർ 3
- കരിമണ്ണൂർ 26
- കരിങ്കുന്നം 15
- കരുണാപുരം 32
- കട്ടപ്പന 50
- കോടിക്കുളം 17
- കൊക്കയാർ 8
- കൊന്നത്തടി 22
- കുടയത്തൂർ 21
- കുമാരമംഗലം 21
- കുമളി 18
- മണക്കാട് 35
- മാങ്കുളം 3
- മരിയാപുരം 21
- മൂന്നാർ 9
- മുട്ടം 12
- നെടുങ്കണ്ടം 96
- പള്ളിവാസൽ 13
- പാമ്പാടുംപാറ 33
- പീരുമേട് 7
- പെരുവന്താനം 8
- പുറപ്പുഴ 14
- രാജാക്കാട് 8
- രാജകുമാരി 6
- ശാന്തൻപാറ 7
- സേനാപതി 7
- തൊടുപുഴ 120
- ഉടുമ്പൻചോല 21
- ഉടുമ്പന്നൂർ 31
- ഉപ്പുതറ 14
- വണ്ടൻമേട് 28
- വണ്ടിപ്പെരിയാർ 13
- വണ്ണപ്പുറം 38
- വാത്തിക്കുടി 69
- വട്ടവട 3
- വാഴത്തോപ്പ് 54
- വെള്ളത്തൂവൽ 24
- വെള്ളിയാമറ്റം 24
- ഉറവിടം വ്യക്തമല്ലാത്ത 12 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- കോടിക്കുളം സ്വദേശിനി (22).
- ഉടുമ്പന്നൂർ സ്വദേശിനി (19).
- വെള്ളിയാമറ്റം കൂവക്കണ്ടം സ്വദേശി (39).
- നെടുങ്കണ്ടം ബാലഗ്രാം സ്വദേശിനി (29).
- തൊടുപുഴ സ്വദേശിനി (32).
- തൊടുപുഴ കീരികോട് സ്വദേശി (23).
- തൊടുപുഴ ഇടവെട്ടി സ്വദേശി (21).
- തൊടുപുഴ കീരികോട് സ്വദേശിനി (39).
- വണ്ണപ്പുറം പുളിക്കത്തൊട്ടി സ്വദേശിനി (25).
- കട്ടപ്പന സ്വദേശിനി (39).
- ഉപ്പുതറ സ്വദേശി (64).
- ഉപ്പുതറ മത്തായിപ്പാറ സ്വദേശിനി (20).