നാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 1710 പേര്‍ക്ക് കൂടി കോവിഡ്, 1026 പേർക്ക് രോഗമുക്തി
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 72
- ആലക്കോട് 20
- അറക്കുളം 49
- അയ്യപ്പൻകോവിൽ 32
- ബൈസൺവാലി 11
- ചക്കുപള്ളം 18
- ചിന്നക്കനാൽ 4
- ദേവികുളം 5
- ഇടമലക്കുടി 1
- ഇടവെട്ടി 32
- ഏലപ്പാറ 9
- ഇരട്ടയാർ 23
- കഞ്ഞിക്കുഴി 31
- കാമാക്ഷി 49
- കാഞ്ചിയാർ 30
- കാന്തല്ലൂർ 1
- കരിമണ്ണൂർ 57
- കരിങ്കുന്നം 18
- കരുണാപുരം 50
- കട്ടപ്പന 115
- കോടിക്കുളം 17
- കൊക്കയാർ 11
- കൊന്നത്തടി 31
- കുടയത്തൂർ 24
- കുമാരമംഗലം 38
- കുമളി 43
- മണക്കാട് 44
- മാങ്കുളം 2
- മറയൂർ 2
- മരിയാപുരം 19
- മൂന്നാർ 9
- മുട്ടം 19
- നെടുങ്കണ്ടം 79
- പള്ളിവാസൽ 10
- പാമ്പാടുംപാറ 41
- പീരുമേട് 7
- പെരുവന്താനം 18
- പുറപ്പുഴ 23
- രാജാക്കാട് 16
- രാജകുമാരി 14
- ശാന്തൻപാറ 1
- സേനാപതി 13
- തൊടുപുഴ 253
- ഉടുമ്പൻചോല 13
- ഉടുമ്പന്നൂർ 40
- ഉപ്പുതറ 27
- വണ്ടൻമേട് 33
- വണ്ടിപ്പെരിയാർ 25
- വണ്ണപ്പുറം 69
- വാത്തിക്കുടി 48
- വാഴത്തോപ്പ് 50
- വെള്ളത്തൂവൽ 22
- വെള്ളിയാമറ്റം 22.
- ഉറവിടം വ്യക്തമല്ലാത്ത 17 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- അടിമാലി വാളറ സ്വദേശിനി (36).
- ആലക്കോട് കലയാന്താനി സ്വദേശിനി (55).
- ഇടവെട്ടി അഞ്ചിരി സ്വദേശി (45).
- കരിമണ്ണൂർ സ്വദേശികൾ (25,32).
- വെള്ളിയാമറ്റം സ്വദേശി (22).
- പുറപ്പുഴ സ്വദേശിനി (25).
- തൊടുപുഴ സ്വദേശിനി (50).
- തൊടുപുഴ ഇടവെട്ടി സ്വദേശിനി (45).
- തൊടുപുഴ വെങ്ങല്ലൂർ സ്വദേശിനി (25).
- തൊടുപുഴ കീരിക്കോട് സ്വദേശി (23).
- കാഞ്ചിയാർ സ്വദേശി (44).
- കട്ടപ്പന സ്വദേശി (24).
- പീരുമേട് കരടിക്കുഴി സ്വദേശിനി (24).
- വണ്ടിപ്പെരിയാർ സ്വദേശിനികൾ (22,23,36)