Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
HI
previous arrow
next arrow
തൊഴിലവസരങ്ങൾനാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍

കോവിഡ് വ്യാപനം: പിഎസ്‍സി അഭിമുഖങ്ങളും പരീക്ഷകളും മാറ്റിവയ്ക്കാൻ തീരുമാനം



തിരുവനന്തപുരം∙ കോവിഡ് തീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഫെബ്രുവരി 18 വരെ നിശ്ചയിച്ച എല്ലാ അഭിമുഖങ്ങളും ഫെബ്രുവരി 14 വരെ നിശ്ചയിച്ച എല്ലാ പ്രമാണ പരിശോധനകളും സർവീസ് വെരിഫിക്കേഷനും ഫെബ്രുവരി 1 മുതൽ ഫെബ്രുവരി 19 വരെ നിശ്ചയിച്ച പരീക്ഷകളും മാറ്റിവെക്കാൻ പിഎസ്‍സി തീരുമാനിച്ചു .എന്നാൽ ഫെബ്രുവരി 4 ലേക്കു മാറ്റി വെച്ച കേരള വാട്ടർ അതോറിറ്റി ഓപ്പറേറ്റർ തസ്തികയുടെ പരീക്ഷ നിശ്ചയിച്ചതു പ്രകാരം തന്നെ നടക്കും.

വകുപ്പ് തല പരീക്ഷയുടെ സർട്ടിഫിക്കറ്റുകൾ നേരിട്ടു നൽകുന്നതും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവയ്ക്കും. സർട്ടിഫിക്കറ്റ് അത്യാവശ്യമുള്ളവർ നിയമനാധികാരിയുടെ ശുപാർശ കത്ത് സഹിതം തപാൽ വഴിയോ ഇ-മെയിലിലോ അപേക്ഷിക്കുകയാണെങ്കിൽ ആവശ്യമായ മുൻഗണന നൽകി തപാൽ വഴി അയച്ചുകൊടുക്കുമെന്നും പിഎസ്‍സി അറിയിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!