Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Banner
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ഇടുക്കിയിൽ യുവാവിനെ വെട്ടിക്കൊന്നു



ഇടുക്കി: കാഞ്ഞാറിൽ യുവാവ് വെട്ടേറ്റു മരിച്ചു . പൂച്ചപ്ര സ്വദേശി സനൽ ആണ് മരിച്ചത് . സനലിനെ സുഹൃത്ത് ആയ അരുൺ വെട്ടിക്കൊല്ലുകയായിരുന്നു

അരുണിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു .മദ്യലഹരിയിലാണ് അരുൺ സനലിനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി .വ്യക്തിപരമായ കാരണങ്ങളിൽ വാക്കുതർക്കമുണ്ടായതിനു പിന്നാലെ വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു.

കുറച്ചു മാസങ്ങളായി സംസ്ഥാനത്ത് അക്രമങ്ങളും , കൊലപാതകങ്ങളും വർധിച്ചു വരികയാണ്. ഗുണ്ടാ , കൊട്ടേഷൻ അക്രമങ്ങൾ , മദ്യ ലഹരിയിലുള്ള കൊലപാതകങ്ങൾ വർധിച്ചു വരുമ്പോഴും, സർക്കാർ ശക്തമായ നടപടികൾ എടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!