രണ്ടര വയസുള്ള കുഞ്ഞിൻ്റ് ജീവൻ രക്ഷിക്കുവാൻ മാതാപിതാക്കൾ ചികിത്സ സഹായം തേടുന്നു.
ഇടുക്കി ജില്ലയിലെ വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്തിലെ പന്നിമറ്റം ഇലഞ്ഞിക്കുഴിയിൽ സഞ്ജയ് – ആരധി ദമ്പതികളാണ് തങ്ങളുടെ രണ്ടര വയസുള്ള ദർശിത്തിൻ്റ് ജീവനു വേണ്ടി സുമനസുകളുടെ സഹായം തേടുന്നത്.
കുഞ്ഞ് ഉണ്ടായി 6 മാസം കഴിഞ്ഞപ്പോൾ അബ്ഡോ മിനൽ ഡിസ്റ്റഷൻ എന്ന രോഗം ബാധിച്ചു. രണ്ട് വർഷം കൊണ്ട് 22 ലക്ഷം രൂപ ചികിത്സ ചിലവിനായി ആയി.
വീടും സ്ഥലവും പണയപ്പെടുത്തിയാണ് ഇതുവരെ ചികിത്സ നടത്തിയത്.
2 വർഷത്തിനിടയിൽ 2 ഓപ്പറേഷനുകൾ കഴിഞ്ഞു
2 മാസത്തിനുള്ളിൽ അടുത്ത ഓപ്പറേഷൻ നടത്തണം.
ഇതിനായി ആണ് ഈ മാതാപിതാക്കൾ സുമനസുകളുടെ സഹായം തേടുന്നത്.
ഒരു മാസം ചികിത്സക്കും മരുന്നിനുമായി 8000 ളം രൂപ ചിലവാകും.
6 വയസു വരെ ചികിത്സ തുടരണമെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്.
ഈ കുഞ്ഞിൻ്റ് ജീവൻ സംരക്ഷിക്കുവാൻ നമ്മുക്കും കൈകോർക്കാം. സഹായത്തിനായി തൊടുപുഴ യൂണിയൻ ബാങ്കിൽ സഞ്ജയ് യുടെ പേരീൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 1430 22010000097. ഫോൺ: 7561830031