Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
HI
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ടാറിങ് പ്രവര്‍ത്തികള്‍ ജനുവരി 15 മുതല്‍ 19 വരെ ഗതാഗത നിയന്ത്രണം



വണ്ടന്മേട് ടൗണ്‍ റോഡിന്റെ ടാറിങ് പ്രവര്‍ത്തികള്‍ ജനുവരി 15 മുതല്‍ 19 വരെ നടത്തുന്നതിനാല്‍ ഈ ദിവസങ്ങളില്‍ ഇതു വഴിയുള്ള വാഹന ഗതാഗതം ഭാഗികമായോ പൂര്‍ണമായോ തടസപ്പെടുവാന്‍ സാധ്യതയുള്ളതായി പി ഡബ്ല്യു ഡി നിരത്ത് വിഭാഗം വണ്ടന്‍മേട് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

വണ്ടന്മേട് – കട്ടപ്പന (മാലി – മേട്ടുകുഴി) റോഡിന്റെ ടാറിങ് പ്രവര്‍ത്തികള്‍ ജനുവരി 13 മുതല്‍ 15 വരെ നടത്തുന്നതിനാല്‍ ഈ ദിവസങ്ങളില്‍ ഇതു വഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായി തടസപ്പെടുമെന്ന് പി ഡബ്ല്യു ഡി നിരത്ത് വിഭാഗം വണ്ടന്‍മേട് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!