നാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 125 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 5.81%, 21 പേർക്ക് രോഗമുക്തി
- ഇടുക്കി ജില്ലയില്‍ 125 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 5.81% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 21 പേർ കോവിഡ് രോഗമുക്തി നേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 9
- ആലക്കോട് 2
- അറക്കുളം 2
- അയ്യപ്പൻകോവിൽ 4
- ചക്കുപള്ളം 1
- ചിന്നക്കനാൽ 1
- ദേവികുളം 1
- ഏലപ്പാറ 2
- കാമാക്ഷി 2
- കാഞ്ചിയാർ 4
- കരിമണ്ണൂർ 4
- കരിങ്കുന്നം 3
- കട്ടപ്പന 7
- കോടിക്കുളം 3
- കൊന്നത്തടി 3
- കുടയത്തൂർ 2
- കുമാരമംഗലം 2
- കുമളി 5
- മണക്കാട് 6
- മൂന്നാർ 1
- മുട്ടം 2
- നെടുങ്കണ്ടം 5
- പള്ളിവാസൽ 2
- പെരുവന്താനം 2
- പുറപ്പുഴ 1
- രാജാക്കാട് 2
- രാജകുമാരി 2
- സേനാപതി 1
- തൊടുപുഴ 19
- ഉടുമ്പന്നൂർ 6
- ഉപ്പുതറ 5
- വണ്ടൻമേട് 1
- വണ്ടിപ്പെരിയാർ 3
- വണ്ണപ്പുറം 2
- വാത്തിക്കുടി 1
- വാഴത്തോപ്പ് 4
- വെള്ളത്തൂവൽ 2
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 7 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- അടിമാലി സ്വദേശിനി (27).
- അറക്കുളം സ്വദേശി (49).
- കുടയത്തൂർ സ്വദേശിനികൾ (47, 18).
- മണക്കാട് സ്വദേശി (20).
- കുമളി അമരാവതി സ്വദേശിനി (18).
- കുമളി ശാന്തിഗിരി പത്തുമുറി സ്വദേശിനി (24).