നാട്ടുവാര്‍ത്തകള്‍
ലേല പരസ്യം


ഇടുക്കി വന്യജീവി ഡിവിഷനിൽ ഇടുക്കി വന്യജീവി സങ്കേതത്തിലെ വിവിധ ഒ. ആർ കേസുകളിൽ ഉൾപ്പെട്ടതും വെള്ളാപ്പാറ മിനി ഡോർമിറ്ററിയുടെ പരിസരത്ത് സൂക്ഷിച്ചിരിക്കുന്നതുമായ തൊണ്ടിത്തടികൾ 17/01/ 2022 ന്11 മണിക്ക് ഈ സ്ഥലത്ത് വെച്ച് ലേലം ചെയ്യുന്നതാണ്.
ഏതെങ്കിലും കാരണങ്ങളാൽ നിശ്ചിതദിവസം ലേലം നടക്കാതെ വന്നാൽ തൊട്ടടുത്ത പ്രവർത്തി ദിവസം ലേലം നടത്തുന്നതായിരിക്കുമെന്ന് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് – 04862- 232271, 8547603173