Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ജില്ലയില്‍ 65 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 4.84%, 62 പേർക്ക് രോഗമുക്തി



ഇടുക്കി ജില്ലയില്‍ 65 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 4.84% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 62 പേർ കോവിഡ് രോഗമുക്തി നേടി.കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

  • അടിമാലി 4
  • അറക്കുളം 3
  • ബൈസൺവാലി 1
  • ചക്കുപള്ളം 1
  • ദേവികുളം 2
  • ഇടവെട്ടി 3
  • ഇരട്ടയാർ 3
  • കാഞ്ചിയാർ 2
  • കരിങ്കുന്നം 1
  • കരുണാപുരം 1
  • കട്ടപ്പന 1
  • കോടിക്കുളം 3
  • കുടയത്തൂർ 4
  • മണക്കാട് 2
  • മുട്ടം 4
  • നെടുങ്കണ്ടം 2
  • പാമ്പാടുംപാറ 1
  • പീരുമേട് 2
  • പെരുവന്താനം 2
  • പുറപ്പുഴ 2
  • രാജാക്കാട് 1
  • തൊടുപുഴ 10
  • ഉടുമ്പന്നൂർ 2
  • വണ്ടൻമേട് 1
  • വണ്ടിപ്പെരിയാർ 2
  • വണ്ണപ്പുറം 1
  • വാഴത്തോപ്പ് 2
  • വെള്ളത്തൂവൽ 2
  • ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 2 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
  • അറക്കുളം സ്വദേശിനി (20).
  • കുടയത്തൂർ സ്വദേശി (34).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!