നാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 120 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 7.59%, 176 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 120 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 7.59% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 176 പേർ കോവിഡ് രോഗമുക്തി നേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 5
- ആലക്കോട് 1
- അറക്കുളം 6
- അയ്യപ്പൻകോവിൽ 2
- ചക്കുപള്ളം 8
- ഏലപ്പാറ 1
- ഇരട്ടയാർ 11
- കഞ്ഞിക്കുഴി 3
- കാമാക്ഷി 1
- കാഞ്ചിയാർ 5
- കരിമണ്ണൂർ 2
- കരിങ്കുന്നം 3
- കട്ടപ്പന 4
- കോടിക്കുളം 1
- കൊക്കയാർ 2
- കൊന്നത്തടി 2
- കുടയത്തൂർ 9
- മണക്കാട് 2
- മറയൂർ 1
- മുട്ടം 3
- നെടുങ്കണ്ടം 2
- പാമ്പാടുംപാറ 5
- പീരുമേട് 5
- പെരുവന്താനം 7
- പുറപ്പുഴ 1
- തൊടുപുഴ 12
- ഉടുമ്പന്നൂർ 2
- ഉപ്പുതറ 1
- വണ്ടൻമേട് 6
- വണ്ണപ്പുറം 2
- വാത്തിക്കുടി 1
- വാഴത്തോപ്പ് 1
- വെള്ളിയാമറ്റം 3
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- അറക്കുളം കുളമാവ് സ്വദേശി (59).
- മുട്ടം സ്വദേശി (47).
- കരിങ്കുന്നം സ്വദേശിനി (42).
- തൊടുപുഴ സ്വദേശിനികൾ (37, 27).