നാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 63 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 5.49%, 146 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 63 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 5.49% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 146 പേർ കോവിഡ് രോഗമുക്തി നേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 1
- ആലക്കോട് 2
- അറക്കുളം 2
- ഇടവെട്ടി 1
- ഇരട്ടയാർ 3
- കഞ്ഞിക്കുഴി 1
- കാമാക്ഷി 2
- കാഞ്ചിയാർ 2
- കരിമണ്ണൂർ 5
- കരിങ്കുന്നം 2
- കരുണാപുരം 3
- കട്ടപ്പന 2
- കുടയത്തൂർ 1
- മണക്കാട് 1
- മാങ്കുളം 3
- മറയൂർ 1
- മരിയാപുരം 3
- നെടുങ്കണ്ടം 1
- പാമ്പാടുംപാറ 4
- പെരുവന്താനം 1
- പുറപ്പുഴ 2
- രാജാക്കാട് 1
- രാജകുമാരി 1
- തൊടുപുഴ 6
- ഉടുമ്പന്നൂർ 1
- വണ്ണപ്പുറം 4
- വാത്തിക്കുടി 3
- വെള്ളത്തൂവൽ 3
- വെള്ളിയാമറ്റം 1
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 2 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- ഇടവെട്ടി സ്വദേശിനി (40).
- കരിമണ്ണൂർ മുളപ്പുറം സ്വദേശി (61)