Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ജില്ലയില്‍ 193 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 8.69%, 279പേർക്ക് രോഗമുക്തി



ഇടുക്കി ജില്ലയില്‍ 193 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.69% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 279 പേർ കോവിഡ് രോഗമുക്തി നേടി.

  • കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
  • അടിമാലി 6
  • അറക്കുളം 2
  • അയ്യപ്പൻകോവിൽ 1
  • ബൈസൺവാലി 3
  • ചക്കുപള്ളം 2
  • ഇടവെട്ടി 5
  • ഏലപ്പാറ 1
  • ഇരട്ടയാർ 11
  • കഞ്ഞിക്കുഴി 10
  • കാമാക്ഷി 3
  • കാഞ്ചിയാർ 8
  • കരിമണ്ണൂർ 6
  • കരിങ്കുന്നം 1
  • കരുണാപുരം 9
  • കട്ടപ്പന 17
  • കോടിക്കുളം 7
  • കൊക്കയാർ 3
  • കൊന്നത്തടി 2
  • കുടയത്തൂർ 1
  • കുമാരമംഗലം 2
  • കുമളി 1
  • മണക്കാട് 3
  • മാങ്കുളം 2
  • മുട്ടം 4
  • നെടുങ്കണ്ടം 8
  • പള്ളിവാസൽ 1
  • പാമ്പാടുംപാറ 8
  • പീരുമേട് 2
  • പെരുവന്താനം 6
  • പുറപ്പുഴ 1
  • തൊടുപുഴ 21
  • ഉടുമ്പൻചോല 1
  • ഉടുമ്പന്നൂർ 5
  • വണ്ടൻമേട് 4
  • വണ്ടിപ്പെരിയാർ 2
  • വണ്ണപ്പുറം 5
  • വാത്തിക്കുടി 6
  • വാഴത്തോപ്പ് 7
  • വെള്ളത്തൂവൽ 3
  • വെള്ളിയാമറ്റം 3
  • ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 3 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
  • മാങ്കുളം സ്വദേശിനി (22).
  • തൊടുപുഴ പെരിങ്ങാശേരി സ്വദേശി (46).
  • ഇരട്ടയാർ ഇടിഞ്ഞമല സ്വദേശിനി (27).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!