Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ജില്ലയില്‍ 292 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 11.63%,233പേർക്ക് രോഗമുക്തി



ഇടുക്കി ജില്ലയില്‍ 292 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 11.63% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 233 പേർ കോവിഡ് രോഗമുക്തി തേടി.

  • കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
  • അടിമാലി 6
  • ആലക്കോട് 2
  • അറക്കുളം 9
  • അയ്യപ്പൻകോവിൽ 1
  • ബൈസൺവാലി 2
  • ചക്കുപള്ളം 4
  • ചിന്നക്കനാൽ 1
  • ഇടവെട്ടി 4
  • ഏലപ്പാറ 1
  • ഇരട്ടയാർ 6
  • കാമാക്ഷി 6
  • കാഞ്ചിയാർ 2
  • കരിമണ്ണൂർ 10
  • കരിങ്കുന്നം 3
  • കരുണാപുരം 8
  • കട്ടപ്പന 9
  • കൊക്കയാർ 4
  • കൊന്നത്തടി 4
  • കുടയത്തൂർ 4
  • കുമാരമംഗലം 11
  • കുമളി 8
  • മരിയാപുരം 2
  • മൂന്നാർ 7
  • മുട്ടം 8
  • നെടുങ്കണ്ടം 8
  • പള്ളിവാസൽ 3
  • പാമ്പാടുംപാറ 3
  • പീരുമേട് 5
  • പെരുവന്താനം 8
  • പുറപ്പുഴ 7
  • രാജാക്കാട് 1
  • രാജകുമാരി 11
  • സേനാപതി 1
  • തൊടുപുഴ 28
  • ഉടുമ്പൻചോല 3
  • ഉടുമ്പന്നൂർ 20
  • ഉപ്പുതറ 3
  • വണ്ടിപ്പെരിയാർ 21
  • വണ്ണപ്പുറം 12
  • വാത്തിക്കുടി 12
  • വാഴത്തോപ്പ് 15
  • വെള്ളത്തൂവൽ 4
  • വെള്ളിയാമറ്റം 5
  • ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
  • ഇടവെട്ടി തെക്കുംഭാഗം സ്വദേശിനി (21).
  • കരിമണ്ണൂർ മുളപ്പുറം സ്വദേശിനി (19).
  • കരുണാപുരം കൊച്ചറ സ്വദേശിനി (52).
  • ഉപ്പുതറ മുത്തൻപടി സ്വദേശിനി (50).
  • കൊക്കയാർ സ്വദേശി (24).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!