നാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 203 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 12.97%, 476 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 203 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 12.97% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 476 പേർ കോവിഡ് രോഗമുക്തി തേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 2
- ആലക്കോട് 2
- അറക്കുളം 2
- അയ്യപ്പൻകോവിൽ 2
- ചക്കുപള്ളം 3
- ഇടവെട്ടി 2
- ഇരട്ടയാർ 1
- കഞ്ഞിക്കുഴി 6
- കാമാക്ഷി 2
- കാഞ്ചിയാർ 6
- കരിമണ്ണൂർ 3
- കരിങ്കുന്നം 2
- കരുണാപുരം 2
- കട്ടപ്പന 1
- കോടിക്കുളം 30
- കൊക്കയാർ 2
- കൊന്നത്തടി 8
- കുടയത്തൂർ 14
- കുമാരമംഗലം 1
- കുമളി 15
- മുട്ടം 2
- നെടുങ്കണ്ടം 9
- പള്ളിവാസൽ 1
- പീരുമേട് 3
- പെരുവന്താനം 4
- പുറപ്പുഴ 3
- രാജാക്കാട് 2
- രാജകുമാരി 6
- ശാന്തൻപാറ 1
- സേനാപതി 2
- തൊടുപുഴ 14
- ഉടുമ്പന്നൂർ 5
- ഉപ്പുതറ 1
- വണ്ടൻമേട് 8
- വണ്ടിപ്പെരിയാർ 7
- വണ്ണപ്പുറം 4
- വാത്തിക്കുടി 13
- വാഴത്തോപ്പ് 2
- വെള്ളത്തൂവൽ 3
- വെള്ളിയാമറ്റം 7
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- പെരുവന്താനം സ്വദേശിനി (29).
- ഇടവെട്ടി സ്വദേശികൾ (29, 65).
- തൊടുപുഴ സ്വദേശി (64).
- കൊക്കയാർ മുക്കുളം ഈസ്റ്റ് സ്വദേശിനി (21).