പ്രധാന വാര്‍ത്തകള്‍
വൈറ്റിലയിലെ കാർ ആക്‌സസറീസ് കടയിൽ വൻ തീപിടിത്തം; സ്ഥാപനം പൂർണ്ണമായും കത്തിനശിച്ചു

കൊച്ചി: വൈറ്റില തൈക്കൂടത്ത് കാര്‍ ആക്‌സസറീസ് വില്‍ക്കുന്ന ഷോറൂമില്‍ വന്‍ തീപിടുത്തം. ദി കാര്‍സ് എന്ന സ്ഥാപനം പൂര്‍ണമായി കത്തി നശിച്ചു. അഗ്നിശമന സേനയെത്തി തീ നിയന്ത്രണവിധേയമാക്കി. ആളപായമില്ല. (Major fire at a car accessories showroom in Vytila) രാത്രി 9 മണിയോടെയാണ് സ്ഥാപനത്തില്‍ തീപടര്‍ന്നത്. അരമണിക്കൂറിനുള്ളില്‍ അഗ്നിശമനസേനയെത്തി തീ അണയ്ക്കാന്‍ ശ്രമം ആരംഭിച്ചെങ്കിലും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞത്. വൈറ്റിലയില്‍ നിന്ന് തൃപ്പൂണിത്തുറ, പേട്ട ഭാഗങ്ങളിലേക്ക് പോകുന്ന വഴിയിലാണ് ഈ […]






































































































































