നാട്ടുവാര്‍ത്തകള്‍
അധ്യാപക ഒഴിവ്


കട്ടപ്പന :മുരിക്കാട്ടുകുടി ഗവ: ട്രൈബൽ ഹയർ സെക്കന്ററി സ്കൂളിൽ എച്ച് എസ് ടി വിഭാഗത്തിൽ ഒരു ഹിന്ദി അദ്ധ്യാപക താത്ക്കാലിക ഒഴിവ് ഉണ്ട് യോഗ്യതയുള്ളവർ ഒർജിനൽ സർട്ടിഫിക്കറ്റുകളുമായി 11 ന് പകൽ 11 മണിക്ക് സ്കൂളിൽ ഇന്റർവ്യൂവിന് ഹാജരാക്കേണ്ടതാണ് ഫോൺ 9961400382