San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

‘അഞ്ച് പൊലീസുകാർ ചേർന്ന് മർദിച്ചു’; എഐഎസ്എഫ് ജില്ലാ സെക്രട്ടറിക്ക് കരുനാഗപ്പള്ളി സ്റ്റേഷനിൽ മർദനമേറ്റെന്ന് പരാതി



പത്തനംതിട്ട: എഐഎസ്എഫ് ജില്ലാ സെക്രട്ടറിക്ക് പൊലീസ് മർദനമെന്ന് പരാതി. പത്തനംതിട്ട ജില്ലാ സെക്രട്ടറി ശരത് ലാലിനാണ് കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ വച്ച് മർദനമേറ്റത്. അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് മർദിച്ചെന്നാണ് ആരോപണം. പൊലീസ് സ്റ്റേഷന് മുന്നിൽ വെച്ചും വെളിച്ചം കുറഞ്ഞ ഭാഗത്തേക്കും കൊണ്ടുപോയി മർദിച്ചെന്ന് ശരത് ലാൽ പറയുന്നു. അടൂർ മണക്കാല എഞ്ചിനീറിയങ് കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാർത്ഥിയെ കാണാനാണ് ശരത് ലാൽ പൊലീസ് സ്റ്റേഷനിൽ എത്തിയത്. ഇതുമായി ബന്ധപ്പെട്ട പ്രതിയെ പിടികൂടാൻ പോയപ്പോഴാണ് അടൂർ പോലീസിനെ നാട്ടുകാർ ആക്രമിച്ചത്. റൗഡിയെ ഒപ്പം കൂട്ടി പ്രതിയെ പിടിക്കാൻ പോയത് വിവാദമാവുകയും അടൂർ എസ്ഐ സസ്പെൻഷൻ ആവുകയും ചെയ്തിരുന്നു.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button