ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഇടുക്കി
പത്ര കുറിപ്പ് 31.10.2021
ജില്ലയില്‍ 550 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 19.47%, 195 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 550 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 19.47% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 195 പേർ കോവിഡ് രോഗമുക്തി തേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 52
ആലക്കോട് 3
അറക്കുളം 14
അയ്യപ്പൻകോവിൽ 3
ബൈസൺവാലി 5
ചക്കുപള്ളം 4
ഇടവെട്ടി 2
ഏലപ്പാറ 14
ഇരട്ടയാർ 24
കഞ്ഞിക്കുഴി 12
കാമാക്ഷി 13
കാഞ്ചിയാർ 29
കരിമണ്ണൂർ 7
കരിങ്കുന്നം 4
കരുണാപുരം 15
കട്ടപ്പന 40
കോടിക്കുളം 2
കൊക്കയാർ 2
കൊന്നത്തടി 14
കുടയത്തൂർ 4
കുമാരമംഗലം 3
കുമളി 7
മണക്കാട് 10
മാങ്കുളം 6
മരിയാപുരം 9
മൂന്നാർ 3
മുട്ടം 10
നെടുങ്കണ്ടം 16
പള്ളിവാസൽ 8
പാമ്പാടുംപാറ 17
പീരുമേട് 6
പെരുവന്താനം 2
പുറപ്പുഴ 3
രാജാക്കാട് 23
രാജകുമാരി 4
ശാന്തൻപാറ 1
സേനാപതി 3
തൊടുപുഴ 28
ഉടുമ്പൻചോല 6
ഉടുമ്പന്നൂർ 2
ഉപ്പുതറ 15
വണ്ടൻമേട് 2
വണ്ടിപ്പെരിയാർ 9
വണ്ണപ്പുറം 45
വാത്തിക്കുടി 10
വാഴത്തോപ്പ് 15
വെള്ളത്തൂവൽ 8
വെള്ളിയാമറ്റം 16
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 7 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അറക്കുളം സ്വദേശിനി (81).
കുടയത്തൂർ സ്വദേശിനി (98).
പള്ളിവാസൽ കുഞ്ചിത്തണ്ണി സ്വദേശിനി (44).
തൊടുപുഴ ഇടവെട്ടി സ്വദേശി (27).
തൊടുപുഴ സ്വദേശിനി (41).
തൊടുപുഴ വെങ്ങല്ലൂർ സ്വദേശി (41).
വാഴത്തോപ്പ് മണിയാറൻകുടി സ്വദേശി (50).
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800-599-1270