നാട്ടുവാര്‍ത്തകള്‍
അധ്യാപക ഒഴിവ്


ഇരട്ടയാർ: നാലുമുക്ക് ഗവ.ഹൈസ്കൂളിൽ ഫിസിക്കൽ സയൻസ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. യോഗ്യതയുള്ളവർ ആവശ്യമായ രേഖകൾ സഹിതം 28ന് ഉച്ചക്കഴിഞ്ഞ് രണ്ടിന് സ്കൂൾ ഓഫീസിൽ എത്തണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.