Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ജില്ലയില്‍ 537 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 19.93%, 626 പേർക്ക് രോഗമുക്തി



ഇടുക്കി ജില്ലയില്‍ 537 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 19.93% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 626 പേർ കോവിഡ് രോഗമുക്തി തേടി.

  • കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
  • അടിമാലി 36
  • ആലക്കോട് 12
  • അറക്കുളം 11
  • അയ്യപ്പൻകോവിൽ 4
  • ബൈസൺവാലി 11
  • ചക്കുപള്ളം 6
  • ചിന്നക്കനാൽ 2
  • ദേവികുളം 2
  • ഇടവെട്ടി 4
  • ഏലപ്പാറ 4
  • ഇരട്ടയാർ 11
  • കഞ്ഞിക്കുഴി 13
  • കാമാക്ഷി 2
  • കാഞ്ചിയാർ 8
  • കാന്തല്ലൂർ 1
  • കരിമണ്ണൂർ 22
  • കരിങ്കുന്നം 18
  • കരുണാപുരം 3
  • കട്ടപ്പന 32
  • കോടിക്കുളം 6
  • കൊക്കയാർ 3
  • കൊന്നത്തടി 11
  • കുടയത്തൂർ 1
  • കുമാരമംഗലം 6
  • കുമളി 2
  • മണക്കാട് 17
  • മാങ്കുളം 1
  • മരിയാപുരം 6
  • മുട്ടം 1
  • നെടുങ്കണ്ടം 18
  • പള്ളിവാസൽ 65
  • പാമ്പാടുംപാറ 11
  • പീരുമേട് 5
  • പെരുവന്താനം 1
  • പുറപ്പുഴ 7
  • രാജാക്കാട് 5
  • രാജകുമാരി 3
  • സേനാപതി 1
  • തൊടുപുഴ 28
  • ഉടുമ്പൻചോല 9
  • ഉടുമ്പന്നൂർ 21
  • ഉപ്പുതറ 9
  • വണ്ടൻമേട് 3
  • വണ്ടിപ്പെരിയാർ 3
  • വണ്ണപ്പുറം 12
  • വാത്തിക്കുടി 16
  • വാഴത്തോപ്പ് 10
  • വെള്ളത്തൂവൽ 46
  • വെള്ളിയാമറ്റം 8
  • ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 2 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
  • കരിമണ്ണൂർ മുളപ്പുറം സ്വദേശിനി (53).
  • കാഞ്ചിയാർ സ്വദേശിനി (63).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!