നാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 400 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 15.05%, 540 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 400 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 15.05% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 540 പേർ കോവിഡ് രോഗമുക്തി തേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 68
- ആലക്കോട് 5
- അറക്കുളം 17
- അയ്യപ്പൻകോവിൽ 1
- ബൈസൺവാലി 3
- ചക്കുപള്ളം 8
- ദേവികുളം 1
- ഇടവെട്ടി 4
- ഏലപ്പാറ 4
- ഇരട്ടയാർ 9
- കഞ്ഞിക്കുഴി 5
- കാമാക്ഷി 3
- കാഞ്ചിയാർ 8
- കരിമണ്ണൂർ 11
- കരിങ്കുന്നം 4
- കരുണാപുരം 5
- കട്ടപ്പന 12
- കോടിക്കുളം 3
- കൊക്കയാർ 6
- കൊന്നത്തടി 21
- കുടയത്തൂർ 1
- കുമാരമംഗലം 10
- കുമളി 3
- മണക്കാട് 16
- മാങ്കുളം 1
- മരിയാപുരം 1
- മുട്ടം 5
- നെടുങ്കണ്ടം 3
- പള്ളിവാസൽ 6
- പാമ്പാടുംപാറ 6
- പീരുമേട് 1
- പെരുവന്താനം 5
- പുറപ്പുഴ 4
- രാജാക്കാട് 3
- രാജകുമാരി 1
- ശാന്തൻപാറ 2
- സേനാപതി 1
- തൊടുപുഴ 30
- ഉടുമ്പൻചോല 5
- ഉടുമ്പന്നൂർ 25
- ഉപ്പുതറ 8
- വണ്ടൻമേട് 9
- വണ്ടിപ്പെരിയാർ 1
- വണ്ണപ്പുറം 20
- വാത്തിക്കുടി 7
- വാഴത്തോപ്പ് 1
- വെള്ളത്തൂവൽ 21
- വെള്ളിയാമറ്റം 6
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- ആലക്കോട് കുടയത്തൂർ സ്വദേശി (6).
- കരിമണ്ണൂർ മുളപ്പുറം സ്വദേശി (36).
- മുട്ടം മ്രാല സ്വദേശി (35).
- തൊടുപുഴ വെങ്ങല്ലൂർ സ്വദേശി (27).
- കാഞ്ചിയാർ കട്ടപ്പന സ്വദേശിനി (63.)
- ഏലപ്പാ വാഗൺ സ്വദേശിനി (18).