നാട്ടുവാര്‍ത്തകള്‍
ലോക്ഹാർട്ട് ഗ്വാപ് റോഡ് താത്കാലികമായി അടച്ച് ദേവികുളം സബ് കളക്ടർ ഉത്തരവിട്ടു
ഇന്നലെ രാത്രിയും ഇന്ന് പകലും തുടർച്ചയായി മണ്ണിടിയുന്നതിനെ തുടർന്ന് കൊച്ചി-ധനുഷ്കോടി ദേശീയ പാതയിലെ ലോക്ക്ഹാർട്ട് ഗ്യാപ് റോഡ് ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ അടിച്ചിടുന്നതായി ഡിസാസ്റ്റർ മാനേജ്മെന്റ് തലവൻ കൂടിയായ ദേവികുളം സബ് കളക്ടർ ഉത്തരവിട്ടു.
തേനി, തേക്കടി യാത്രക്കാർ ആനച്ചാൽ, രാജാക്കാട് വഴി തിരിഞ്ഞു പോകേണ്ടതാണ്