ജില്ലയില്‍ 439 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 18.46%, 681 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 439 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 18.46% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 681 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 27
ആലക്കോട് 7
അറക്കുളം 6
അയ്യപ്പൻകോവിൽ 13
ബൈസൺവാലി 7
ചക്കുപള്ളം 10
ചിന്നക്കനാൽ 3
ദേവികുളം 2
ഇടവെട്ടി 11
ഏലപ്പാറ 3
ഇരട്ടയാർ 9
കഞ്ഞിക്കുഴി 4
കാമാക്ഷി 6
കാഞ്ചിയാർ 18
കരിമണ്ണൂർ 4
കരിങ്കുന്നം 10
കരുണാപുരം 6
കട്ടപ്പന 20
കോടിക്കുളം 8
കൊന്നത്തടി 3
കുടയത്തൂർ 17
കുമാരമംഗലം 44
കുമളി 5
മണക്കാട് 6
മാങ്കുളം 4
മറയൂർ 7
മരിയാപുരം 6
മുട്ടം 5
നെടുങ്കണ്ടം 17
പള്ളിവാസൽ 4
പാമ്പാടുംപാറ 10
പീരുമേട് 2
പെരുവന്താനം 2
പുറപ്പുഴ 7
രാജാക്കാട് 8
സേനാപതി 2
തൊടുപുഴ 46
ഉടുമ്പൻചോല 8
ഉടുമ്പന്നൂർ 5
ഉപ്പുതറ 9
വണ്ടൻമേട് 8
വണ്ടിപ്പെരിയാർ 18
വണ്ണപ്പുറം 12
വാത്തിക്കുടി 3
വാഴത്തോപ്പ് 3
വെള്ളത്തൂവൽ 2
വെള്ളിയാമറ്റം 2
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
കൊന്നത്തടി കമ്പിളികണ്ടം സ്വദേശി (22).
വെള്ളിയാമറ്റം കലയന്താനി സ്വദേശി (32).
തൊടുപുഴ സ്വദേശിനി (17).
കാഞ്ചിയാർ കൽത്തൊട്ടി സ്വദേശിനി (53).