നാട്ടുവാര്‍ത്തകള്‍
സ്പൈസസ് ബോർഡ് ചെയർമാനായി ബി.ഡി. ജെ.എസ് സംസ്ഥാന ട്രഷറർ വി.ജെ. തങ്കപ്പൻ ചുമതല ഏൽക്കും
സ്പൈസസ് ബോർഡ് ചെയർമാനായി ബി.ഡി. ജെ.എസ് സംസ്ഥാന ട്രഷറർ വി.ജെ. തങ്കപ്പൻ ചുമതല ഏൽക്കും. സുഭാഷ് വാസു ബി.ഡി.ജെ.എസിൽ നിന്ന് പുറത്തായതോടെയാണ് പുതിയ ചെയർമാനെ നിയമിക്കുന്നത്.എസ്.എൻ.ഡി.പി യോഗം കൗൺസിലറും എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗവുമാണ് വി.ജെ. തങ്കപ്പൻ.2017ൽ ഏറ്റുമാനൂരിൽ നിന്ന് വി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായി മത്സരിച്ച് രണ്ടാമതെത്തി. കോട്ടയം മണർകാട് സ്വദേശിയാണ്.
















































































































