ജില്ലയില്‍ 236 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 14.57%, 484 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 236 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 14.57% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 484 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്;
അടിമാലി 17
ആലക്കോട് 3
അറക്കുളം 7
അയ്യപ്പൻകോവിൽ 1
ചക്കുപള്ളം 9
ഇടവെട്ടി 7
ഏലപ്പാറ 2
ഇരട്ടയാർ 1
കഞ്ഞിക്കുഴി 2
കാമാക്ഷി 1
കാഞ്ചിയാർ 7
കരിമണ്ണൂർ 4
കരിങ്കുന്നം 7
കരുണാപുരം 6
കട്ടപ്പന 6
കോടിക്കുളം 4
കൊന്നത്തടി 5
കുടയത്തൂർ 5
കുമാരമംഗലം 5
കുമളി 1
മണക്കാട് 6
മറയൂർ 2
മരിയാപുരം 6
മൂന്നാർ 2
മുട്ടം 1
നെടുങ്കണ്ടം 9
പള്ളിവാസൽ 3
പാമ്പാടുംപാറ 3
പീരുമേട് 1
പെരുവന്താനം 11
പുറപ്പുഴ 4
രാജാക്കാട് 1
സേനാപതി 5
തൊടുപുഴ 30
ഉടുമ്പൻചോല 3
ഉടുമ്പന്നൂർ 8
ഉപ്പുതറ 1
വണ്ടൻമേട് 11
വണ്ടിപ്പെരിയാർ 1
വണ്ണപ്പുറം 10
വട്ടവട 1
വാഴത്തോപ്പ് 6
വെള്ളത്തൂവൽ 3
വെള്ളിയാമറ്റം 8
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇടവെട്ടി സ്വദേശിനി (54).
ഇടവെട്ടി സ്വദേശി (27).
മണക്കാട് വഴിത്തല സ്വദേശി (62).
തൊടുപുഴ മൈലക്കൊമ്പ് സ്വദേശിനി (18).
കാഞ്ചിയാർ വെള്ളിലാംകണ്ടം സ്വദേശി (93).